കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും വിജിലൻസ് പിടിയിൽ.

September 27, 2023

പട്ടയം പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങുനന്തിനിടെ കുളത്തൂപ്പുഴ തിങ്കൾ കാരിക്കം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുജി കുമാർ സഹായി വിജയൻ എന്നിവർ പിടിയിലായി. പട്ടയം പോകുവരവ് ചെയ്ത് നൽകാൻ 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരനിൽ നിന്നും 15000രൂപ കൈക്കൂലി …