അമ്പതു വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ സ്ഥിരീകരണനിരക്ക് 80% കൂടിയതായി പഠനം.

September 7, 2023

കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിൽ കാൻസർ നിരക്കിൽ വൻകുതിപ്പുണ്ടായതായി പഠനം. .ആ​ഗോളതലത്തിൽ അമ്പതു വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ സ്ഥിരീകരണനിരക്ക് 80% കൂടി. സ്കോട്ലന്റിലെ എഡിൻബർ​ഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 2019-ലെ കണക്കുകൾ പ്രകാരം …