കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെ ലൈറ്റ്‌ ആന്റ് സൗണ്ട്‌ ഷോ അഴിമതിയില്‍ നിന്ന്‌ ബിജെപി ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടിയെ പോലീസും സിപിഎമ്മും വെറുതെ വിടില്ലെന്നും, അബ്ദുളളക്കുട്ടിക്ക്‌ ആരോണത്തില്‍ നിന്ന്‌ കൈകഴുകി രക്ഷപെടാന്‍ കഴിയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.കുറ്റക്കാരനെന്നു വന്നപ്പോള്‍ കൂട്ടുപ്രതിയുടെ...
Read full story