ലക്ഷദ്വീപ് മുന്‍ എം.പിയുടെ സഹോദരനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. കേസിലെ ഒന്നാംപ്രതി നൂറുള്‍ അമീനെയാണു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണു നടപടി. അന്ത്രോത്ത് എം.ജി.എസ്.എസ്.എസ്. സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു നൂറുല്‍ …

ലക്ഷദ്വീപ് മുന്‍ എം.പിയുടെ സഹോദരനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു Read More

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ്; മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി

കാസര്‍കോഡ്: ഏറെ കോളിളക്കം സൃഷ്ടിച്ച കാസർകോട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി. ജ്വല്ലറി എംഡിയായിരുന്ന പൂക്കോയ തങ്ങള്‍ 11/08/21 ബുധനാഴ്ച കാസര്‍ഗോഡ്‌ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി ചെയര്‍മാനും …

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ്; മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി Read More

കണ്ണൂർ സെൻട്രൽ ജയിലിൽ ചപ്പാത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 1, 92,000 രൂപ മോഷണം പോയി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. ജയിലിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. ഏപ്രിൽ 22 വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ചപ്പാത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 1, 92,000 രൂപയാണ് മോഷണം പോയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ ചപ്പാത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 1, 92,000 രൂപ മോഷണം പോയി Read More

എംസി കമറുദ്ദീന്‍ ജയിൽ മോചിതനായി, രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് കമറുദ്ദീൻ, കാലം കണക്കു ചോദിക്കും

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ മോചിതനായി. 93 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കമറുദ്ദീന്‍. 148 വഞ്ചനാ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് ജയില്‍ മോചിതനായത്. ജയില്‍ …

എംസി കമറുദ്ദീന്‍ ജയിൽ മോചിതനായി, രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് കമറുദ്ദീൻ, കാലം കണക്കു ചോദിക്കും Read More