
റിപ്പോര്‍ട്ട്
ഷൂട്ടിങ്ങിനിടെ കുഴഞ്ഞ് വീണ് കന്നട ഹാസ്യതാരം റോക്ക്ലെന് സുധാകര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
September 24, 2020
ബെംഗളൂരു: കന്നട ഹാസ്യതാരം റോക്ക്ലൈന്‍ സുധാകര്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസം മുമ്പ് കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. രോഗം ഭേദമായതിന് ശേഷമാണ് സുധാകര്‍ സെറ്റിലേക്ക് മടങ്ങിയെത്തിയത്. ഷൂട്ടിങ്ങിനിടെ മേക്കപ്പ് റൂമിലേക്ക് പോയ...
Read full story

