മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസിന്റെ പിടിയിൽ

August 24, 2023

കാഞ്ഞിരപ്പള്ളി :നിരവധി മോഷണ കേസുകളിലെ പ്രതിയും,ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നതുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളികുന്നം താളാടിക്കര ഭാഗത്ത് ഷജീർ മൻസിൽ വീട്ടിൽ ഷജീർ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 2007ൽ മിനിലോറി മോഷ്ടിച്ച കേസിൽ …