കാസർകോട്: ദേശീയ ആയുര്‍വേദ ദിനാചരണം

കാസർകോട്: ദേശീയ ആയുര്‍വേദ ദിനാചരണം, കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ പദ്ധതിയായ കിരണം പദ്ധതി എന്നിവയുടെ ജില്ലാതല ഉദ്ഘാടനം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശോഭ …

കാസർകോട്: ദേശീയ ആയുര്‍വേദ ദിനാചരണം Read More

കാസർകോട്: വയലാര്‍ അനുസ്മരണം

കാസർകോട്: കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27 ന് രാത്രി എട്ടിന് വയലാര്‍ അനുസ്മരണം ഓണ്‍ലൈനായി നടത്തും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ വി.വി.പ്രഭാകരന്‍ വയാലാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. കെ.വി. …

കാസർകോട്: വയലാര്‍ അനുസ്മരണം Read More

കോസർകോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് തുടക്കം

കോസർകോട്: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന വഴി വിദ്യാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ തുടക്കം. വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ …

കോസർകോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് തുടക്കം Read More

കാസര്‍ഗോഡ് : സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍ഗോഡ് : സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ എന്ന സന്ദേശവുമായി  പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല സെമിനാര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. …

കാസര്‍ഗോഡ് : സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു Read More

പത്തനംതിട്ട: നിറകേരളം, ശില്‍പകേരളം ക്യാമ്പുകളിലെ കലാസൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു

പത്തനംതിട്ട: കോവിഡ് മഹാമാരിക്കാലത്ത് കേരള ലളിതകലാ അക്കാദമി ആവിഷ്‌കരിച്ച 250 ചിത്രകലാകൃത്തുക്കള്‍ പങ്കെടുക്കുത്ത നിറകേരളം ക്യാമ്പിലേയും 50 ശില്‍പികള്‍ പങ്കെടുത്ത ശില്‍പകേരളം ക്യാമ്പിലേയും കലാസൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു.  കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്, മലപ്പുറം, മലമ്പുഴ, തൃശൂര്‍, എറണാകുളം, ആലപ്പുഴ, …

പത്തനംതിട്ട: നിറകേരളം, ശില്‍പകേരളം ക്യാമ്പുകളിലെ കലാസൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു Read More

കാസർകോട്: പാഴ്‌വസ്തു വ്യാപാരി തങ്കമുത്തുവിന് നഗരസഭയുടെ ആദരം

കാസർകോട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി പാഴ്‌വസ്തു വ്യാപാരി കാഞ്ഞങ്ങാട്ടുകാരുടെ തങ്കമുത്തുവിന്  ആദരവുമായി നഗരസഭ. തമിഴ്നാട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് വന്ന് ചെറിയ തോതില്‍ ചാക്ക് കച്ചവടം ആരംഭിച്ച്  പാഴ് വസ്തു …

കാസർകോട്: പാഴ്‌വസ്തു വ്യാപാരി തങ്കമുത്തുവിന് നഗരസഭയുടെ ആദരം Read More

കാസർകോട്: മോട്ടോർ സൈക്കിൾ ലേലം

കാസർകോട്: ഹോസ്ദുർഗ് പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ച ഒരു യമഹ മോട്ടോർ സൈക്കിൾ അവകാശികളില്ലാത്തതിനാൽ സർക്കാറിലേക്ക് കണ്ടുകെട്ടി ഒക്‌ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിൽവെച്ച് പരസ്യലേലം ചെയ്ത് വിൽക്കുമെന്ന് ആർഡിഒ അറിയിച്ചു. ലേലത്തിന് മുമ്പായി പോലീസ് സ്‌റ്റേഷനിൽചെന്ന് ലേല …

കാസർകോട്: മോട്ടോർ സൈക്കിൾ ലേലം Read More

കാസർകോട്: വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ്

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പട്ടികള്‍ക്കും  നഗരസഭയില്‍ നിന്നും  നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  നഗരസഭാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം.

കാസർകോട്: വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് Read More

കാസർകോട്: ജില്ലയിലെ 61 വിദ്യാലയങ്ങളിൽ ആക്റ്റിവിറ്റി കോർണറുകൾ ഒരുങ്ങി

കാസർകോട്: പ്രീ സ്‌കൂളുകളുടെ രൂപവും ഭാവവും മാറ്റി പഠനം ആഹ്ളാദകരമാക്കാൻ ജില്ലയിലെ 61 വിദ്യാലയങ്ങളിൽ ആക്റ്റിവിറ്റി കോർണറുകൾ ഒരുങ്ങി. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ പ്രീ സ്‌കൂളുകളിലെ ആക്റ്റിവിറ്റി കോർണറുകളുടെ ജില്ലാതല ഉദ്ഘാടനം ജി.എം.എൽ.പി. അജാനൂരിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് …

കാസർകോട്: ജില്ലയിലെ 61 വിദ്യാലയങ്ങളിൽ ആക്റ്റിവിറ്റി കോർണറുകൾ ഒരുങ്ങി Read More

ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് 42 കാരനെ അയൽക്കാരൻ അടിച്ചു കൊന്നു

വെള്ളരിക്കുണ്ട് : വീടിനകത്ത് ഭാര്യയുടെ കൂടെ കണ്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയുടെ മർദനമേറ്റ് 42-കാരൻ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കര കോളനിയിലെ കുറ്റിയാട്ട് വീട്ടിൽ രവിയാണ് മരിച്ചത്. സംഭവത്തിൽ വിൽയാട്ട് വീട്ടിൽ രാമകൃഷ്ണ (50) നെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ എ.അനിൽകുമാർ അറസ്റ്റുചെയ്തു. രവിയുടെ വീട്ടിൽ …

ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് 42 കാരനെ അയൽക്കാരൻ അടിച്ചു കൊന്നു Read More