അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: ദേശീയ ആയുര്‍വേദ ദിനാചരണം

November 3, 2021 - 6:13 pm

കാസർകോട്: ദേശീയ ആയുര്‍വേദ ദിനാചരണം, കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ പദ്ധതിയായ കിരണം പദ്ധതി എന്നിവയുടെ ജില്ലാതല ഉദ്ഘാടനം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശോഭ അധ്യക്ഷയായി. ഡി.എം.ഒ. ഡോ. ജോമി ജോസഫ് മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് കെ. സബീഷ്, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.മീന, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ ഡോ. അജിത് കുമാര്‍, ഡോ.കെ.വിജയകുമാര്‍, ഡോ. ടി.പി.രജില, എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *