
കണിയാപുരത്ത് ആക്രമണം നടത്തിയ നാലു പേർ പോലീസ് പിടിയിലായി
തിരുവനന്തപുരം: കണിയാപുരത്ത് ഗുണ്ടാ ആക്രമണം നടത്തിയ നാലു പേർ അറസ്റ്റിൽ. പായ്ച്ചിറ സ്വദേശികളായ വിഷ്ണു, നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പിടിയിലായത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.2021 ഡിസംബർ 26 ഞാറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മദ്യപിച്ചെത്തിയ സംഘം …
കണിയാപുരത്ത് ആക്രമണം നടത്തിയ നാലു പേർ പോലീസ് പിടിയിലായി Read More