ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത കാതോലിക്കാ ബാവയായി ഡോ.മാത്യുസ് മാര്‍ സേവേറിയോസിനെ തീരുമാനിച്ചു

September 16, 2021

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത കാതോലിക്കാ ബാവയായി ഡോ.മാത്യുസ് മാര്‍ സേവേറിയോസിനെ തീരുമാനിച്ചു. സഭയുടെ സിനഡ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. അടുത്ത മാസം ചേരുന്ന മലങ്കര അസോസിയേഷന്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ.മാത്യുസ് മാര്‍ സേവേറിയോസ്. പരിശുദ്ധ ബസേലിയോസ് …