അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു,

കമ്പം: തമിഴ്നാട്ടിൽ നാട്ടിലിറങ്ങി വിഹരിച്ച അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്. ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് …

അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു, Read More

അരിക്കൊമ്പനെ കണ്ട് ഭയന്ന് വീണ് പരിക്കുപറ്റിയ കമ്പം സ്വദേശി മരിച്ചു

കമ്പം: അരിക്കൊമ്പനെ കണ്ട് ഭയന്ന് വാഹനത്തിൽ നിന്ന് വീണ കമ്പം സ്വദേശി മരിച്ചു. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാൽ രാജ് (65) ആണ് മരിച്ചത്. 2023 മെയ് 30 ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മെയ് …

അരിക്കൊമ്പനെ കണ്ട് ഭയന്ന് വീണ് പരിക്കുപറ്റിയ കമ്പം സ്വദേശി മരിച്ചു Read More

അരിക്കൊമ്പൻ എൻടിപ്പട്ടി മേഖലയിൽ

കമ്പം : അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. 28.05.2023 ൽ എൻടിപ്പട്ടി മേഖലയിലാണ് അരിക്കൊമ്പൻ ഇറങ്ങിയത്. ഇവിടെ നിന്നും ആന കുത്തനാച്ചിയാർ ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. ആനയെ വനം വകുപ്പ് ഇതുവരെ നേരിട്ട് കണ്ട് കണ്ടിട്ടില്ല. ആനയ്ക്കായി തിരച്ചിൽ തുടരുകയാണ്. ആനയെ …

അരിക്കൊമ്പൻ എൻടിപ്പട്ടി മേഖലയിൽ Read More

അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യം തുടങ്ങി.

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടങ്ങി. മൂന്ന് കുങ്കിയാനകളെ കമ്പം നടരാജ മണ്ഡപത്തിനു സമീപം എത്തിച്ചു.അരിക്കൊമ്പൻ കമ്പത്തെ ചുരുളി വെള്ളച്ചാട്ടത്തിന് സമീപമുണ്ട്. 2023 മെയ് 28 പുലർച്ചെ മൂന്നുമണിയോടെ അരിക്കൊമ്പനെ കണ്ടതായി വിനോദസഞ്ചാരികൾ പറഞ്ഞു. …

അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യം തുടങ്ങി. Read More

തമിഴ്‌നാടിന്റെ ‘മിഷൻ അരിക്കൊമ്പൻ’ 2023 മെയ് 28ന് പുലർച്ചെ

കമ്പം : ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ തുരത്താൻ തമിഴ്നാട് വനംവകുപ്പ്. 2023 മെയ് 28 ശനിയാഴ്ച പുലർച്ചെ തന്നെ വനം വകുപ്പിൻ്റെ ‘മിഷൻ അരിക്കൊമ്പൻ’ ആരംഭിക്കും. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി മേഘമലയിലേക്ക് തുറന്നു വിടാനാണ് നീക്കം. 2027 മെയ് 27 …

തമിഴ്‌നാടിന്റെ ‘മിഷൻ അരിക്കൊമ്പൻ’ 2023 മെയ് 28ന് പുലർച്ചെ Read More

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ മാറ്റണമെന്ന് വകുപ്പുകളോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

കമ്പം: കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .2023 മെയ് 27ന് രാവിലെ കമ്പം ടൗണിലിറങ്ങിയ …

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ മാറ്റണമെന്ന് വകുപ്പുകളോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ Read More

അരിക്കൊമ്പൻ കമ്പം ടൗണിൽ: നിരത്തിലെത്തി വാഹനങ്ങൾ തകർത്തു

കമ്പം: അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി ഭീതി പരത്തി. കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് അരിക്കൊമ്പനെ കണ്ടത്. 2023 മെയ് 27 ശനിയാഴ്ച രാവിലെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലെത്തിയത്. നിരത്തിലെത്തിയ കൊമ്പൻ വാഹനങ്ങൾ കതർത്തു. കൊമ്പനെ വനത്തിലേക്ക് തുരത്താൻ …

അരിക്കൊമ്പൻ കമ്പം ടൗണിൽ: നിരത്തിലെത്തി വാഹനങ്ങൾ തകർത്തു Read More

കമ്പത്ത്‌ വന്‍ കഞ്ചാവ്‌ വേട്ട

കമ്പം: കേരളത്തിലേക്ക്‌ പച്ചക്കറി വാനില്‍ കടത്തുകയായിരുന്ന 176 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നുപേര്‍ പിടികൊടുക്കാതെ ഓടി രക്ഷപെട്ടു. അവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്‌. കമ്പം ആര്‍എംടിസി ഡിപ്പോയ്‌ക്കുമുമ്പില്‍ പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ പച്ചക്കറിവാനിലൊളിപ്പിച്ച നിലയില്‍ കഞ്ചാവ്‌ കണ്ടെത്തിയത്‌. ആറുചാക്കുകളിലായി നിറച്ച കഞ്ചാവുമായി …

കമ്പത്ത്‌ വന്‍ കഞ്ചാവ്‌ വേട്ട Read More

ഇടുക്കിയില്‍ ഭൂമിയുള്ള തമിഴ്‌നാട്ടിലെ ഏലംകര്‍ഷകര്‍ പ്രവേശന അനുമതിക്കായി കമ്പത്ത് നില്‍പ്പ് സമരം നടത്തി

കമ്പം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ തങ്ങളുടെ ഏലത്തോട്ടങ്ങളിലേക്ക് പോകാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരം നടത്തി. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടം സ്വന്തമായുള്ളവരാണ് സമരവുമായി രംഗത്തെത്തിയത്. രണ്ട് മാസത്തിലധികമായി ഏലത്തോട്ടങ്ങളിലേക്ക് പോകാനാകാത്തതിനാല്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ …

ഇടുക്കിയില്‍ ഭൂമിയുള്ള തമിഴ്‌നാട്ടിലെ ഏലംകര്‍ഷകര്‍ പ്രവേശന അനുമതിക്കായി കമ്പത്ത് നില്‍പ്പ് സമരം നടത്തി Read More