മദ്ധ്യപ്രദേശിൽ സൗജന്യ വൈദ്യുതി അടക്കം വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്
മദ്ധ്യപ്രദേശിൽ 2023 അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയാൽ ഓരോ വീടിനും 100 യൂണിറ്റ് സൗജ്യന്യമായി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് കമൽനാഥ് രംഗത്ത്. കൂടാതെ, തുടർന്നുള്ള 200 യൂണിറ്റുകൾക്ക് പകുതി നിരക്കിലും വൈദ്യുതി നൽകുമെന്ന് …
മദ്ധ്യപ്രദേശിൽ സൗജന്യ വൈദ്യുതി അടക്കം വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് Read More