
Tag: kamalnath


പ്രതിസന്ധി പരിഹരിക്കാന്‍ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ശിവസേന എം.എല്‍.എമാരുടെ വിമതനീക്കം മഹാരാഷ്ട്ര സര്‍ക്കാരിനു ഭീഷണിയായതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടല്‍. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ എ.ഐ.സി.സി. നേതൃത്വം മഹാരാഷ്ട്രയിലേക്കയച്ചു. വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഇരുപതിലേറെ ശിവസേന എം.എല്‍.എമാരാണ് ഗുജറാത്തില്‍ …

കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്
ഭോപ്പാല്‍: കോവിഡ് പകര്‍ച്ച വ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. കോവിഡ് പകര്‍ച്ച വ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഭോപ്പാല്‍ ക്രൈം ബ്രാഞ്ച് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ …


ഐറ്റം പരാമര്‍ശം: കമല്‍നാഥിനെതിരെ നിശബ്ദ പ്രതിഷേധം നടത്തി ചൗഹാനും ജ്യോതിരാധിത്യ സിന്ധ്യയും
ഭോപ്പാല്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെതിരെ നിശബ്ദ പ്രതിഷേധം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ജ്യോതിരാധിത്യ സിന്ധ്യയും.കമല്‍നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ 18-10-20 തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് …

മധ്യപ്രദേശിലെ വിശ്വാസവോട്ടെടുപ്പ്: കമല്‍നാഥിനും സ്പീക്കര്‍ക്കും നോട്ടീസയച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി മാര്‍ച്ച് 17: മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രി കമല്‍നാഥിനും സ്പീക്കര്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് മുന്‍മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ശിവരാജ് …
