കല്ലമ്പലം:ബില്‍ഡിംഗ്‌ കോണ്‍ട്രാക്ടറെ തട്ടിക്കൊണ്ടു പോയി പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ രണ്ടുപേരെക്കൂടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഒറ്റൂര്‍ മുളളരംകോട്‌ പ്രസിഡന്‍റ് ‌ ജങ്‌ഷനില്‍ അജീഷ്‌ ഭവനില്‍ അജിത്‌ (27), കല്ലമ്പലം ആലുമ്മൂട്‌ സിന്ധു ഭവ നില്‍ വിഷ്‌ണു എന്ന വിജയ്‌ (26)...
Read full story