കോഴിക്കോട് കളൻതോട് എം.ഇ.എസ് കോളേജിൽ ജൂനിയർ വിദ്യാർഥിക്ക് ക്രൂര മർദനം

July 21, 2023

കോഴിക്കോട് : കളൻതോട് എം.ഇ.എസ് കോളേജിൽ ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. 2023 ജൂലൈ 19 ബുധനാഴ്ചയായിരുന്നു സംഭവം. മുടിവെട്ടാത്തത്തിനും ഷർട്ടിന്റെ ബട്ടൺ ധരിക്കാത്തതിനുമായിരുന്നു മർദനം. കോളേജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു രണ്ടാം വർഷ വിദ്യാർഥിയായ മുഹമ്മദ് മിഥിലാജിനാണ് ക്രൂരമായ …