20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്നുപേര്‍ പിടിയില്‍

കൊച്ചി : 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്ന്‌ ഇതര സംസ്‌ഥാനത്തൊഴിലാളികള്‍ കാലടിയില്‍ പിടിയിലായി . അസം നൗഗാവ്‌ സ്വദേശികളായ ഗുല്‍ദാര്‍ ഹുസൈന്‍ (32), അബു ഹനീഫ്‌ (28), മുജാക്കിര്‍ ഹുസൈന്‍ (28) എന്നിവരാണ്‌ പിടിയിലായത്‌. ഒന്‍പതു സോപ്പുപെട്ടികളിലായാണ്‌ ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്‌. …

20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്നുപേര്‍ പിടിയില്‍ Read More

കേരളത്തിൽ രണ്ടാമതൊരു സ്കൂളിനുകൂടി സൈനിക സ്കൂൾ പദവി

കാലടി : എറണാകുളം കാലടിയിലെ ശ്രീശാരദ വിദ്യാലയത്തിന് സൈനിക സ്കൂൾ പദവി നൽകി കേന്ദ്ര പ്രതിരോധമന്ത്രാലയം. 2022 മെയ് മാസം മുതൽ സ്കൂളിന് സൈനിക പദവി നിലവിൽ വരും. സംസ്ഥാനത്ത് നിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണ് ശ്രീശാരദ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടത്. സൈന്യത്തിലും …

കേരളത്തിൽ രണ്ടാമതൊരു സ്കൂളിനുകൂടി സൈനിക സ്കൂൾ പദവി Read More

ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി ദേശീയ സ്മാരകമായി രൂപപ്പെടുത്തും : തരുൺ വിജയ്

കാലടി: മഹാനായ തത്ത്വചിന്തകൻ ആദിശങ്കരന്റെ ജന്മസ്ഥലത്തിന് ദേശീയ സ്മാരക പദവി ലഭിച്ചേക്കും. ദേശീയ സ്മാരകങ്ങൾക്കായുള്ള ഭരണഘടനാ സ്ഥാപനമായ ദേശീയ സ്മാരക അതോറിറ്റിയുടെ ചെയർമാൻ തരുൺ വിജയ് കാലടിയിലെ സന്ദർശനത്തിന് ശേഷം പറഞ്ഞു. പൂർണ (പെരിയാർ) നദി, മുതലക്കവാടം, ആദിശങ്കരന്റെ അമ്മ ആര്യാംബയുടെ …

ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി ദേശീയ സ്മാരകമായി രൂപപ്പെടുത്തും : തരുൺ വിജയ് Read More

കാലടിയിൽ സിപിഎം – സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി: രണ്ടു പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കാലടിയിൽ സിപിഎം – സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ ത‌‌ർക്കത്തിനിടെ രണ്ട് പേ൪ക്ക് പരിക്ക്. ഇന്നലെ രാത്രിയുണ്ടായ സംഘ‌‌‌‌ർഷത്തിൽ രണ്ട് സിപിഐ പ്രവ‌ർത്തക‌ർക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഐ ആരോപണം. സിപിഎം വിട്ട് പ്രവ‌‌‌ർത്തക‌‌‌ർ സിപിഐയിലേക്കെത്തിയതിൽ തർക്കമുണ്ടായിരുന്ന …

കാലടിയിൽ സിപിഎം – സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി: രണ്ടു പേർക്ക് പരിക്ക് Read More

സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ അദ്ധ്യാപകരെ നുണപരിശോധനക്ക്‌ വിധേയരാക്കാന്‍ നീക്കം

കാലടി : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍. അദ്ധ്യാപക,അനദ്ധ്യാപകരായ 5 പേരെ നുണപരിശോധനക്ക്‌ വിധേയരാക്കാനാണ്‌ പോലീസ്‌ നീക്കം. വകുപ്പ്‌ മേധാവിയോടുളള പിണക്കം തീര്‍ക്കാനാണ്‌ ഉത്തരക്കടലാസ്‌ കടത്തിയതെന്ന സൂചനയും പോലീസിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. സംസ്‌കൃത സാഹിത്യത്തിലെ 276 …

സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ അദ്ധ്യാപകരെ നുണപരിശോധനക്ക്‌ വിധേയരാക്കാന്‍ നീക്കം Read More

കാലടി ശ്രീശങ്കര കോളജിൽ ഡി ജെ പാർട്ടിക്കിടെ സംഘർഷം, പൂർവ വിദ്യാർത്ഥിക്കു കുത്തേറ്റു, നില ഗുരുതരം

കൊച്ചി: കാലടി ശ്രീശങ്കര കോളജിൽ സംഘർഷത്തിൽ പൂർവ വിദ്യാർത്ഥിക്കു കുത്തേറ്റു. 30/03/21 ചൊവ്വാഴ്ച വൈകിട്ട് കോളജ് മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. അമൽ ശിവൻ (24) എന്ന യുവാവിനാണ് കുത്തേറ്റത്. വയറ്റിലാണ് ആഴത്തിൽ മുറിവുള്ളത് . അമലിനെ അങ്കമാലിയിലെ …

കാലടി ശ്രീശങ്കര കോളജിൽ ഡി ജെ പാർട്ടിക്കിടെ സംഘർഷം, പൂർവ വിദ്യാർത്ഥിക്കു കുത്തേറ്റു, നില ഗുരുതരം Read More

കാലടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്ത്

കാലടി: കാലടി സംസ്‌കൃത സര്‍വക​ലാശാലയിലെ നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നു. സിപിഎം ഏരിയാ കമ്മറ്റി സെക്രട്ടറിയുടേതാണ് കത്ത്. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനത്തിന് സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയാ കമ്മറ്റി സെക്രട്ടറിയാണ് ജില്ലാ സെക്രട്ടറിക്ക് കത്ത് …

കാലടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്ത് Read More

മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരങ്ങൾ കുത്തിതുറന്നു; സ്വർണവും പണവും മോഷ്ടിച്ചു

അങ്കമാലി: കാലടിക്ക് സമീപം മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരവും ഓഫിസിലെ അലമാരകളും കുത്തി തുറന്നു. സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ക്യാഷ് കൗണ്ടറിന്റെ ഗ്രില്ല് തകർത്താണ് മോഷ്ടാക്കാൾ അകത്തു കടന്നത്. പ്രധാന ഗെയ്റ്റ് തുറക്കാതെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് …

മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരങ്ങൾ കുത്തിതുറന്നു; സ്വർണവും പണവും മോഷ്ടിച്ചു Read More