കോഴിക്കോട്: രാമല്ലൂർ – ചാലങ്കോട്ടുമല റോഡ് ഉദ്ഘാടനം ചെയ്തു

March 7, 2022

കോഴിക്കോട്: കാക്കൂർ ഗ്രാമപഞ്ചായത്തിലെ രാമല്ലൂർ – ചാലങ്കോട്ടുമല റോഡ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചാലങ്കോട്ട് …

കോഴിക്കോട്: വെറ്ററിനറി സര്‍വകലാശാല ഗവേഷണ കേന്ദ്രം: പൊന്‍കുന്ന് മലയില്‍ സംയുക്ത പരിശോധന നടത്തും

February 8, 2022

കോഴിക്കോട്: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ഗവേഷണ പരിശീലനകേന്ദ്രം കാക്കൂരില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സര്‍വേയര്‍, സ്‌പെഷ്യല്‍ ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥലത്ത് സംയുക്ത പരിശോധന …

കോഴിക്കോട്: കൃഷി വകുപ്പിന്റെ ഇടപെടൽ: സംസ്ഥാനം പച്ചക്കറി ഉൽപാദനത്തിൽ മുന്നേറുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ

July 2, 2021

കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഇടപെടൽ വഴി സംസ്ഥാനം പച്ചക്കറി ഉൽപാദന മേഖലയിൽ  മുന്നേറുന്നതായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. കാക്കൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവർത്തനത്തിലൂടെ കുറച്ചു …