അബ്ദുള്ള അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേൽപ്പ്
റിപ്പോര്‍ട്ട്

അബ്ദുള്ള അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേൽപ്പ്

By ന്യൂസ് ഡെസ്ക് August 18, 2022
കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ നേടി ചരിത്രനേട്ടം കൈവരിച്ച്  നാടിന്റെ അഭിമാനമായി മാറിയ കായിക താരം  അബ്ദുല്ല അബൂബക്കറിന്  ജന്മനാടിന്റെ ഉജ്ജ്വല വരവേൽപ്പ്.  ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാദാപുരം കക്കംവെള്ളിയിൽ എത്തിയ അബ്ദുല്ല അബൂബക്കറിനെയും കോച്ച് ഹരികൃഷ്ണനെയും ...
Read full story