
റിപ്പോര്‍ട്ട്
കേബിൾ കടയും പോലീസ് സ്‌റ്റേഷനും ഇനി കൈപ്പയിലില്ല; ദൃശ്യം 2 സെറ്റ് പൊളിച്ചു
By ന്യൂസ് ഡെസ്ക്
•
November 11, 2020
തൊടുപുഴ: കലാസംവിധായകനായ രാജീവ് കോവിലകത്തിന്റെ നേതൃത്വത്തിൽ ദൃശ്യം രണ്ടാം ഭാഗത്തിനു വേണ്ടി തൊടുപുഴ കാഞ്ഞാർ കൈപ്പ കവലയിൽ നിർമ്മിച്ച ജോർജുകുട്ടിയുടെ കേബിൾ കട ഉൾപ്പെടെ, പൊലീസ് സ്റ്റേഷൻ അടങ്ങുന്ന ഗംഭീര സെറ്റ് അണിയറ പ്രവർത്തകർ പൊളിച്ചുനീക്കി. ഹൈറേഞ്ചിൽ നിന്നു മലയിറങ്ങിയതു പോലെ...
Read full story

