റിപ്പോര്‍ട്ട്

മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരന് മര്‍ദനം

By ന്യൂസ് ഡെസ്ക് February 24, 2026
കൊച്ചി | ആലുവയില്‍ മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരന് മര്‍ദനമേറ്റു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കടുങ്ങല്ലൂര്‍ സ്വദേശികളായ അക്ഷയ്, ഹരികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ആലുവ ശിവരാത്രി മണപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് സ്റ്റേഷനിലെ രഞ്ജിത്...
Read full story
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ എടയാറ്റുചാലിൽ  നെൽകൃഷി കൊയ്ത്തിനായി ഒരുങ്ങുന്നു. 255 ഏക്കറിലാണ് ഇത്തവണ കൃഷി. ഏറെക്കാലം തരിശു ഭൂമി ആയിരുന്ന പാടശേഖരത്തിൽ 215 ഏക്കറിൽ കഴിഞ്ഞ തവണ കൃഷി ഇറക്കിയിരുന്നു. ഉമ ഇനം നെൽ...
Read full story
കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരനാണ് സേതു എന്ന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് സേതുവിനെ  പടിഞ്ഞാറേ കടുങ്ങല്ലൂരിലെ വീട്ടിലെത്തി പൊന്നാടയും പൂക്കളും നൽകി അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ...
Read full story
ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി പെരിയാറിന്റെ കൈവഴികളായ 137 തോടുകളുടെ ശുചീകരണം പൂര്‍ത്തിയായി. തോടുകളില്‍ നിന്നുമായി ആകെ 796578.7 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണുമാണ് നീക്കം ചെയ്തത്. 2018 ലെയും 2019 ലെയും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍...
Read full story
കൃഷിയും വ്യവസായവും യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ ഒരു തുലാസിൽ കൊണ്ടുപോകുന്ന പെരിയാറിന്റെ തീരത്തുള്ള ഗ്രാമമാണ് കടുങ്ങല്ലൂർ. വ്യവസായമേഖലയുടെ വരവോടെ അതിഥിതൊഴിലാളികൾ ഉൾപ്പടെയുള്ളവരെ ആകർഷിക്കുന്ന ഇടമായി കടുങ്ങല്ലൂർ മാറി. ജനസാന്ദ്രത ഏറെയുള്ള പഞ്ചായത്തിലെ പുതിയ ഭരണസമിതിക്ക് കോവിഡ്...
Read full story
റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ വാഹിനി: കരുത്തോടെ മുന്നോട്ട്

By ന്യൂസ് ഡെസ്ക് April 7, 2022
കാലവര്‍ഷത്തിന് മുന്നോടിയായി ജലസ്രോതസുകള്‍ ശുചീകരിച്ച് നീരൊഴുക്ക് പുനസ്ഥാപിക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ വാഹിനി - ഒരു വാര്‍ഡ് ഒരു തോട് പദ്ധതി മാര്‍ഗരേഖ പ്രകാരം തുടരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും...
Read full story
എറണാകുളം: എടയാറ്റുചാലിലെ കൊയ്ത്തുത്സവം കടുങ്ങല്ലൂർ എരമത്ത് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ശനിയാഴ്ച രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കർഷകരെ ആദരിക്കും. കൊയ്ത്തുത്സവത്തിന് നിറം...
Read full story
കൊച്ചി: എറണാകുളം എടയാറിൽ ഖരമാലിന്യപ്ലാന്റ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തം. പ്ലാന്റിൽ ജോലിക്കെത്തിയവരെ കടുങ്ങല്ലൂരിൽ നാട്ടുകാർ തടഞ്ഞു. സമീപവാസികളെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കുന്നത് വരെ പ്ലാന്റിലെ ജോലികൾ നിർത്തി വെക്കുമെന്ന് സമരക്കാർക്ക് കളക്ടർ ഉറപ്പുനൽകി. കടുങ്ങല്ലൂർ...
Read full story
ആലുവ: ആലുവയിൽ മൂന്നുവയസ്സുകാരൻ പൃഥ്വിരാജ് മരിച്ചത് നാണയം വിഴുങ്ങിയതുകൊണ്ടല്ല ശ്വാസംമുട്ടല്‍ കൊണ്ടാണ് എന്ന് രാസപരിശോധനാ ഫലം. ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദിനി - രാജു ദമ്പതികളുടെ ഏക മകനാണ് പൃഥ്വിരാജ്. ന്യൂമോണിയ ഗുരുതരമായതിനെ...
Read full story
കൊച്ചി: ആലുവ കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു. നന്ദിനി- രാജു ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ആണ് മരിച്ചത്. ശനിയാഴ്ച 11 മണിക്കാണ് പൃഥ്വിരാജ് നാണയം വിഴുങ്ങിയത്. കുട്ടി വല്യമ്മയോട് താന്‍ നാണയം വിഴുങ്ങിയെന്ന്...
Read full story