സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി

ഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചില്‍ വാസയോഗ്യമല്ലാത്ത ഭൂപ്രകൃതിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ കാണാൻ സൈനിക യൂണിഫോമിലാണ് പ്രധാനമന്ത്രി എത്തിയത് .സൈനികരുമായി മധുരം പങ്കിട്ടു.. പാക് അതിർത്തിയിലെ ബി.എസ്.എഫ് പോസ്റ്റ് സന്ദർശിച്ച പ്രധാനമന്ത്രി അവരുടെ പട്രോളിംഗ് ബോട്ടില്‍ …

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി Read More

ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്നുവേട്ട

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്നുവേട്ട. രാജ്യാന്തര വിപണിയില്‍ 1,439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോഗ്രാം ഹെറോയിന്‍ കണ്ട്ല തുറമുഖത്തുനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) പിടികൂടി. കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്ത പഞ്ചാബ് സ്വദേശിയെ അറസ്റ്റ് ചെയ്തതായി ഡി.ആര്‍.ഐ. …

ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്നുവേട്ട Read More

കൈക്കൂലി പണം ചവച്ചരച്ചു: ഉമിനീര്‍ സാമ്പിള്‍ പരിശോധനയില്‍ കുടുങ്ങി കോണ്‍സ്റ്റബിള്‍

കച്ച്: അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലാവാതിരിക്കാന്‍ കര്‍ഷകനില്‍ നിന്ന് വാങ്ങിയ കൈക്കൂലി പണം ചവച്ചരച്ച ഗുജറാത്തിലെ കോണ്‍സ്റ്റബിളിനെ കുടുക്കി ഉദ്യോഗസ്ഥര്‍. ഡിഎന്‍എ പരിശോധനയിലൂടെ ചവച്ച നോട്ടുകളിലെ ഉമിനീര്‍ സാമ്പിള്‍ കോണ്‍സ്റ്റബിളിന്റേത് തന്നെയാണെന്ന് ഉറപ്പിച്ചതിലൂടെയാണിത്.കോണ്‍സ്റ്റബിള്‍ മയൂര്‍ സിംഗ് സോധയാണ് കൈക്കുലി കേസില്‍ കുടുങ്ങിയത്. …

കൈക്കൂലി പണം ചവച്ചരച്ചു: ഉമിനീര്‍ സാമ്പിള്‍ പരിശോധനയില്‍ കുടുങ്ങി കോണ്‍സ്റ്റബിള്‍ Read More