മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്ഡും അറസ്റ്റും അപലപനീയം-കെ.യു.ഡബ്യു.ജെ.

October 4, 2023

ദേശീയ തലത്തിൽ തന്നെ പ്രമുഖരായ മാധ്യമപ്രവർത്തകരുടെ ഡൽഹിയിലെ വീടുകളിൽ ഇന്ന് രാവിലെ നടന്ന അനധികൃത പൊലീസ് റെയ്ഡിനെയും ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പൂർകായസ്ഥ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ അറസ്റ്റിനെയും കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. ഏത് കേസിനു വേണ്ടിയാണ് റെയ്ഡ് …