മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി എസ് ഡി പി ഐ നിവേദനം നൽകി
മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപെട്ട് എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റിയും നിയോജകമണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ കെ ടി ജലീലിന് 22/06/21 ചൊവ്വാഴ്ച നിവേദനം സമര്‍പ്പിച്ചു. ജില്ല വിഭജനം ആവശ്യപ്പെട്ട് മലപ്പുറത്ത് ഹര്‍ത്താലടക്കം …
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി എസ് ഡി പി ഐ നിവേദനം നൽകി Read More