മനഃസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന വിമർശനവുമായി കെ സുരേന്ദ്രൻ

July 31, 2023

കൊച്ചി: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകളിൽ ജനപ്രതിനിധികൾ പങ്കെടുക്കാതിരുന്നതിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്ത്രീകളോടും കുട്ടികളോടുമുള്ള സർക്കാർ സമീപനത്തിന്റെ തെളിവാണ് ആലുവയിലെ സംഭവമെന്ന് സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയനും മന്ത്രിമാരും ശിലാഹൃദന്മാരാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മനഃസാക്ഷിയില്ലാത്ത സർക്കാരാണ് …