
മുംബൈ: ന്യൂസിലന്റിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്ന ഇന്ത്യന്‍ സ്ക്വാഡിലേക്ക് വൃദ്ധിമാന്‍ സാഹയ്ക്ക് ബാക്കപ്പ് എന്ന നിലയില്‍ കൊനാ ശ്രീകാര്‍ ഭരതും(കെ എസ്). 27കാരനായ ഭരത് ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടിയാണ് കളിക്കുന്നത്. കൊവിഡില്‍...


