കേരളത്തെ വെല്ലുവിളിച്ച് തെലങ്കാനയിൽ ഫാക്റ്ററി തുടങ്ങി കിറ്റെക്സ്; ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി
40,000 പേ​ര്‍ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നി​ല​വി​ല്‍ കി​റ്റെ​ക്സ് ന​ട​പ്പാ​ക്കു​ന്ന​ത്.
വാ​റം​ഗ​ലി​ലെ കാ​ക​തി​യ മെ​ഗാ ടെ​ക്‌​സ്‌​റ്റൈ​ല്‍സ് പാ​ര്‍ക്കി​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന കി​റ്റെ​ക്‌​സി​ന്‍റെ പ​ടു​കൂ​റ്റ​ൻ വ​സ്ത്ര​നി​ർ​മാ​ണ ഫാ​ക്റ്റ​റി.

June 28, 2023

ഹൈ​ദ​രാ​ബാ​ദ്: കേ​ര​ള സ​ര്‍ക്കാ​രും സി​പി​എ​മ്മും പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് തെ​ല​ങ്കാ​ന​യി​ലേ​ക്കു ചേ​ക്കേ​റി​യ കി​റ്റെ​ക്സി​ന്‍റെ ആ​ദ്യ ടെ​ക്‌​സ്‌​റ്റൈ​യി​ല്‍സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ട​ന്‍. വാ​റം​ഗ​ലി​ലെ കാ​ക​തി​യ മെ​ഗാ ടെ​ക്‌​സ്‌​റ്റൈ​ല്‍സ് പാ​ര്‍ക്കി​ലെ 1,350 ഏ​ക്ക​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന കി​റ്റെ​ക്‌​സ് ഗാ​ർ​മെ​ന്‍റ്സ് ഫാ​ക്റ്റ​റി​ക​ള്‍ മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു വൈ​കാ​തെ …