സംസ്ഥാനതല പട്ടയ മേള മാനന്തവാടിയില്‍; ജില്ലയില്‍ 1203 കുടുംബങ്ങള്‍ ഭൂവുടമകളാകും

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുളള സംസ്ഥാന തല പട്ടയമേള മാനന്തവാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍  ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 7 ന് രാവിലെ 11 ന് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന  മേളയില്‍ …

സംസ്ഥാനതല പട്ടയ മേള മാനന്തവാടിയില്‍; ജില്ലയില്‍ 1203 കുടുംബങ്ങള്‍ ഭൂവുടമകളാകും Read More

ജീവ്‌സ് ട്രെന്‍ഡ്‌സ് പ്രവര്‍ത്തനം തുടങ്ങി

പട്ടിക്കാട്: ജീവ്‌സ് ട്രെന്‍ഡ്‌സിന്റെ നവീകരിച്ച പട്ടിക്കാട് ഷോറുമിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആഭരണങ്ങളുടെയും സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും ചെരുപ്പുകളുടേയും അതിവിപുലമായ ശ്രേണിയാണ് ഷോറുമില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന …

ജീവ്‌സ് ട്രെന്‍ഡ്‌സ് പ്രവര്‍ത്തനം തുടങ്ങി Read More

പി.എഫ്.ഐ. ഹര്‍ത്താല്‍ കേസ്: 208 കേന്ദ്രങ്ങളില്‍ കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കി

തിരുവനന്തപുരം: പി.എഫ്.ഐ. ഹര്‍ത്താല്‍ കേസില്‍ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ.രാജന്‍. നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം ലഭിച്ച സാഹചര്യത്തിലാണിത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. ഹര്‍ത്താല്‍ …

പി.എഫ്.ഐ. ഹര്‍ത്താല്‍ കേസ്: 208 കേന്ദ്രങ്ങളില്‍ കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കി Read More

സംസ്ഥാന തൊഴിൽമേള ജനു.14 വിമല കോളേജിൽ

രജിസ്റ്റർ ചെയ്തത് 1500 പേർ, സ്പോട്ട് രജിസ്ട്രേഷനും അവസരം അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന  തൊഴിൽമേള തൃശൂർ, വിമല കോളേജിൽ ജനുവരി 14. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE), …

സംസ്ഥാന തൊഴിൽമേള ജനു.14 വിമല കോളേജിൽ Read More

പൂക്കളുടെ ഉത്സവത്തിന് പുതുവത്സരത്തില്‍ തുടക്കം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

 കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില്‍ ഇടം നേടിയ പൂക്കളുടെ ഉത്സവം പൂപ്പൊലിക്ക് അമ്പവലയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 ന് തുടക്കമാകും. കേരള കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മുഖമുദ്ര അനാവരണം ചെയ്യുന്ന വിജ്ഞാന-വിനോദ മാമാങ്കം ഞായര്‍ വൈകീട്ട് 3.30 ന് …

പൂക്കളുടെ ഉത്സവത്തിന് പുതുവത്സരത്തില്‍ തുടക്കം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും Read More

ബഫർ സോൺ: ഫീൽഡ് സർവ്വേ വേഗത്തിലാക്കും, സർക്കാർ നിലപാട് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് തന്നെ: മന്ത്രി രാജൻ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജൻ. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമുൾപ്പെടെ ബഫർ സോണിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് സർക്കാർ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. സർക്കാർ നിലപാടിൽ കൺഫ്യൂഷൻ വേണ്ടതില്ലെന്നും മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചതാണെന്നും മന്ത്രി …

ബഫർ സോൺ: ഫീൽഡ് സർവ്വേ വേഗത്തിലാക്കും, സർക്കാർ നിലപാട് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് തന്നെ: മന്ത്രി രാജൻ Read More

മന്ത്രി രാജന്റെ ഹാക്ക് ചെയ്ത എഫ്.ബി. പേജ് തിരിച്ചു പിടിച്ചു

കൊച്ചി: മന്ത്രി കെ. രാജന്റെ ഹാക്ക് ചെയ്ത ഫെയ്‌സ്ബുക്ക് പേജ് സാങ്കേതികവിദഗ്ധര്‍ തിരികെപ്പിടിച്ചു. പണം തട്ടിപ്പിനുപുറമേ കമ്പ്യൂട്ടറുകളിലും മൊെബെല്‍ ഫോണുകളിലും നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്താന്‍ പേജ് ഉപയോഗിച്ചതായി കണ്ടെത്തി.വ്യാജ ലിങ്കുകളും വിവരങ്ങള്‍ ചോര്‍ത്തുന്ന സോഫ്ട്‌വേര്‍ അടങ്ങിയ ലിങ്കുകളും മന്ത്രിയുടെ പേജില്‍ …

മന്ത്രി രാജന്റെ ഹാക്ക് ചെയ്ത എഫ്.ബി. പേജ് തിരിച്ചു പിടിച്ചു Read More

സ്മാർട്ടായി ളാലം വില്ലേജ് ഓഫീസ്; ഉദ്ഘാടനം 18ന്

കോട്ടയം: മീനച്ചിൽ താലൂക്കിലെ ളാലം വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജോഫീസായി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബർ 18ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും.  പാലാ നഗരസഭയും കരൂർ പഞ്ചായത്തും ഉൾപ്പെടുന്നതാണ് ളാലം വില്ലേജ് ഓഫീസ്. പാലാ മിനിസിവിൽ സ്റ്റേഷന്റെ …

സ്മാർട്ടായി ളാലം വില്ലേജ് ഓഫീസ്; ഉദ്ഘാടനം 18ന് Read More

പുരോഗമന ചിന്തയുള്ള തലമുറയെ വാർത്തെടുക്കണം: മന്ത്രി കെ രാജൻ

റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തിരശീല വീണു ശാസ്ത്രോത്സവ വേദികളിലൂടെ പുരോഗമന ചിന്തയുള്ള പുതുതലമുറയെ വാർത്തെടുക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വെക്കേഷണൽ എക്സ്പോയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു …

പുരോഗമന ചിന്തയുള്ള തലമുറയെ വാർത്തെടുക്കണം: മന്ത്രി കെ രാജൻ Read More

വിഭ്യാഭ്യാസത്തിന് മുടക്കുന്ന ഓരോ രൂപയും നവകേരള നിർമാണത്തിനുള്ള മൂലധനം : മന്ത്രി കെ. രാജൻ ഇടപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുന്ന ഓരോ രൂപയും നവകേരള നിർമാണത്തിനുള്ള മൂലധനമായാണ് സർക്കാർ കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഇടപ്പള്ളി നോർത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  നിർമ്മിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു …

വിഭ്യാഭ്യാസത്തിന് മുടക്കുന്ന ഓരോ രൂപയും നവകേരള നിർമാണത്തിനുള്ള മൂലധനം : മന്ത്രി കെ. രാജൻ ഇടപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു Read More