ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരാൾ കൂടി പോയി’; കെജി ജോർജിനെ അനുസ്മരിച്ച് മമ്മൂട്ടി

September 25, 2023

കൊച്ചി: അന്തരിച്ച കെജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടി. മലയാള സിനിമയിൽ പുതിയ വഴി വെട്ടി തെളിച്ച വ്യക്തിയാണ് കെ.ജി.ജോർജ്. ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരാൾ കൂടി പോയിയെന്ന് മമ്മൂട്ടി പറഞ്ഞു. 2023 സെപ്തംബർ 24 ന് രാവിലെയാണ് മലയാളത്തിന്റെ …