ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിലെത്തി

പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിലെത്തി.ഇന്ന്(ഒക്ടോബർ 11ന് രാവിലെ മലകയറി 11 മണിയോടെ സന്നിധാനത്തെ സ്ട്രോംഗ് റൂമില്‍ പരിശോധന നടത്തും. ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികള്‍ …

ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിലെത്തി Read More

‘ദൈവദശകം’ മലയാളിയുടെ ബൈബിള്‍ : ഹൈക്കോടതി

കൊച്ചി: ശ്രീനാരായണ ഗുരു രചിച്ച ‘ദൈവദശകം’ മലയാളിയുടെ ബൈബിള്‍ ആണെന്ന് ഹൈക്കോടതി. ഏതെങ്കിലും പ്രത്യേക ദൈവത്തെക്കുറിച്ച് പറയാത്ത സര്‍വ്വലൗകികമായ പ്രാര്‍ത്ഥനയാണ് അതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അദ്വൈതം മുന്നോട്ടുവെയ്ക്കുന്ന സര്‍വ്വലൗകികമായ ദൈവസങ്കല്‍പമാണ് ദൈവദശകത്തിലുള്ളത്. ഭര്‍ത്താവില്‍നിന്ന് ജീവനാംശം തേടി ഭാര്യ നല്‍കിയ …

‘ദൈവദശകം’ മലയാളിയുടെ ബൈബിള്‍ : ഹൈക്കോടതി Read More

ഭര്‍ത്താവിന്റെ ആത്മഹത്യക്കുപിന്നാലെ ഭാര്യയെ തേടി നീതിയെത്തി

പത്തനംതിട്ട | ഗൃഹനാഥന്‍ ജീവനൊടുക്കിയതോടെ ഉദ്യോഗസ്ഥ മേധാവിത്വം കണ്ണുതുറന്നു. പത്തനംതിട്ട നാറാണമൂഴിയില്‍ ഭാര്യയുടെ ശമ്പളം വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ നീതി. 12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ഒടുവില്‍ അധ്യാപികയുടെ അക്കൗണ്ടിലെത്തി. ഭാര്യയുടെ ശമ്പളം ലഭിക്കാന്‍ ജില്ലാ …

ഭര്‍ത്താവിന്റെ ആത്മഹത്യക്കുപിന്നാലെ ഭാര്യയെ തേടി നീതിയെത്തി Read More

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിൽ അഭ്യർത്ഥിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം ഇവരുമായി …

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത് Read More

ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിക്കുന്നു

അബൂദബി| ഇസ്റായേലുമായുള്ള സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് നിരവധി പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിച്ചു. ജൂൺ 13 ന് ഇസ്റായേൽ ഇറാനിൽ വലിയ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ പോരാട്ടം …

ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിക്കുന്നു Read More

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പഠിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നേരിട്ടെത്തിയാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ റിപോര്‍ട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് 75 പേജുള്ള …

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു Read More

അന്‍വറിനെ കാണാന്‍ തയാറാവാതെ കെ സി വേണുഗോപാല്‍

കോഴിക്കോട് | കെ സി വേണുഗോപാല്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തില്ല. കോഴിക്കോട് എത്തിയ അന്‍വറിനെ കാണാന്‍ കെ സി വേണുഗോപാല്‍ തയ്യാറായില്ല. അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി. താന്‍ അന്‍വറിനെ കാണുമെന്നത് മാധ്യമ സൃഷ്ടിയാണെന്ന് വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് കൊള്ളാവുന്ന …

അന്‍വറിനെ കാണാന്‍ തയാറാവാതെ കെ സി വേണുഗോപാല്‍ Read More

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോർട്ടിലെ ഉള്ളടക്കം വെളിപ്പെടുത്തിയതി നെതിരെ മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി : മുനമ്പം കമ്മീഷന്‍ റിപോര്‍ട്ടിലെ ശിപാര്‍ശയിലെ ഉള്ളടക്കം വെളിപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്. സര്‍ക്കാറിന്റെ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ രഹസ്യ സ്വഭാവമുള്ളതാണ്. അത് മുഖ്യമന്ത്രിക്ക് ലഭിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത് …

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോർട്ടിലെ ഉള്ളടക്കം വെളിപ്പെടുത്തിയതി നെതിരെ മുഖ്യമന്ത്രിക്ക് പരാതി Read More

ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അതിന് പരിധിയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും മൗലികാവകാശമാണെങ്കിലും അത് പരിധിയില്ലാത്തതല്ലെന്ന് സുപ്രീം കോടതി. സ്റ്റാന്‍ഡ്- അപ് കൊമേഡിയന്‍ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന തരത്തില്‍ അസംബന്ധമായ തമാശകള്‍ പറഞ്ഞതായി ആരോപിച്ച് സമര്‍പ്പിച്ച ഹർജി …

ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അതിന് പരിധിയുണ്ടെന്ന് സുപ്രീം കോടതി Read More

ജസ്റ്റിസ് ബി ആര്‍ ഗവായ് ഇൻഡ്യയുടെ അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയി മെയ് 14 ന് ചുമതലയേൽക്കും

ന്യൂ ഡല്‍ഹി | ജസ്റ്റിസ് ബി ആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയി മെയ് 14 നാണ് അദ്ദേഹം ചുമതലയേല്‍ക്കുക. ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് സുപ്രീം കോടതി ചീഫ് …

ജസ്റ്റിസ് ബി ആര്‍ ഗവായ് ഇൻഡ്യയുടെ അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയി മെയ് 14 ന് ചുമതലയേൽക്കും Read More