മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാവുമെന്ന് സുപ്രീംകോടതി. മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കരുത്. രാഷ്ട്രീയവും മതവും വേര്‍തിരിക്കപ്പെടുന്ന നിമിഷം വിദ്വേഷ പ്രസംഗങ്ങള്‍ അവസാനിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ്ഐആര്‍...