സെക്കന്റ് ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് ക്ഷമതാ പരീക്ഷ

ഫാക്ടറീസ് ആന്റ് ബോയ്‌ലേഴസ് വകുപ്പ് നടത്തുന്ന സെക്കന്റ് ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് ക്ഷമതാ പരീക്ഷ ഓഗസ്റ്റ് 2 മുതൽ 4 വരെ നടക്കും. അപേക്ഷകൾ മേയ് 3 മുതൽ 25 വരെ ഓൺലൈനിൽ സ്വീകരിക്കും. അപേക്ഷകളുടെ ഹാർഡ്‌കോപ്പി (പ്രിന്റ്ഔട്ട്) യും അനുബന്ധ …

സെക്കന്റ് ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് ക്ഷമതാ പരീക്ഷ Read More

എറണാകുളം: വാഹന ലേലം

എറണാകുളം : എറണാകുളം എക്സൈസ്‌ ഡിവിഷനിലെ വിവിധ അബ്കാരി കേസ്സുകളില്‍ പിടിച്ചെടുത്തിട്ടുള്ളതും സര്‍ക്കാരിലേയ്ക്ക്‌ കണ്ടുകെട്ടിയിട്ടുള്ളതുമായ, ഇരുചക്രവാഹനങ്ങൾ-7, ഓട്ടോറിക്ഷ-4, ടാറ്റ എയ്സ്-1 എന്നീ വാഹനങ്ങളും, എന്‍.ഡി.പി.എസ്‌. കേസില്‍  ഉള്‍പ്പെട്ട ഇരുചക്രവാഹനങ്ങള്‍-23, കാര്‍-1 എന്നീ വാഹനങ്ങളും എറണാകുളം എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുള്ള ലേല …

എറണാകുളം: വാഹന ലേലം Read More

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ്‌ ജൂണ്‍ നാലിന്‌

തിരുവനന്തപുരം : പുതിയ നിയമ സഭയുടെ ആദ്യ സമ്മേളനം 2021 മെയ്‌ 24 മുതല്‍ ജൂണ്‍ 14 വരെ ചേരും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ ജൂണ്‍ നാലിന്‌ രാവിലെ 9 ന്‌ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. വോട്ട്‌ഓണ്‍ …

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ്‌ ജൂണ്‍ നാലിന്‌ Read More

സ്പോർട്സ് ഡ്രാമ ചിത്രം ആഹാ ജൂൺ നാലിന് പ്രദർശനം

ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രമായ ആഹാ പ്രദർശനം ജൂൺ നാലിന് . വടംവലി ടീമിൻറെ കഥ പറയുന്ന ചിത്രമാണ് ആഹാ . ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ , അമിത് …

സ്പോർട്സ് ഡ്രാമ ചിത്രം ആഹാ ജൂൺ നാലിന് പ്രദർശനം Read More

കോട്ടയം: വാഹന വാടകക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

കോട്ടയം: ജില്ലാ ശുചിത്വ മിഷന്‍റെ ആവശ്യത്തിന് എ.സി  കാർ / ജീപ്പ് മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ നാലിനകം സമര്‍പ്പിക്കണം. ഫോൺ: 048125 73606 ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83273

കോട്ടയം: വാഹന വാടകക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു Read More