സെക്കന്റ് ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് ക്ഷമതാ പരീക്ഷ

ഫാക്ടറീസ് ആന്റ് ബോയ്‌ലേഴസ് വകുപ്പ് നടത്തുന്ന സെക്കന്റ് ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് ക്ഷമതാ പരീക്ഷ ഓഗസ്റ്റ് 2 മുതൽ 4 വരെ നടക്കും. അപേക്ഷകൾ മേയ് 3 മുതൽ 25 വരെ ഓൺലൈനിൽ സ്വീകരിക്കും. അപേക്ഷകളുടെ ഹാർഡ്‌കോപ്പി (പ്രിന്റ്ഔട്ട്) യും അനുബന്ധ രേഖകളും ജൂൺ 4 വരെ നൽകാം. വിശദവിവരങ്ങൾക്ക്:  www.fabkerala.gov.in.

Share
അഭിപ്രായം എഴുതാം