കോട്ടയം: വാഹന വാടകക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

കോട്ടയം: ജില്ലാ ശുചിത്വ മിഷന്‍റെ ആവശ്യത്തിന് എ.സി  കാർ / ജീപ്പ് മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ നാലിനകം സമര്‍പ്പിക്കണം. ഫോൺ: 048125 73606

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83273

Share
അഭിപ്രായം എഴുതാം