തിരുവനന്തപുരം: സിമന്റ് വില: നിർമാതാക്കളും വിതരണക്കാരുമായി വ്യവസായമന്ത്രിയുടെ യോഗം ഒന്നിന്

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വ്യവസായമന്ത്രി പി. രാജീവ് സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിക്കുന്നു. ജൂൺ ഒന്നിന് വൈകിട്ട് അഞ്ചിനാണ് യോഗം. കമ്പിയുടെ വില വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിന് …

തിരുവനന്തപുരം: സിമന്റ് വില: നിർമാതാക്കളും വിതരണക്കാരുമായി വ്യവസായമന്ത്രിയുടെ യോഗം ഒന്നിന് Read More

കൊല്ലം: മരങ്ങള്‍ ലേലത്തിന്

കൊല്ലം: ആലപ്പുഴയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി, പഞ്ചായത്തുകളും ആലപ്പുഴ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്ന എം.സി റോഡിന്റെ വശത്തുള്ള 787 മരങ്ങള്‍ ലേലത്തിന്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍-9495745340.

കൊല്ലം: മരങ്ങള്‍ ലേലത്തിന് Read More

തിരുവനന്തപുരം: 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ ഒന്നിന്  റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/142/2021 ഫിൻ. തിയതി 27.05.2021) …

തിരുവനന്തപുരം: 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു Read More

ആലപ്പുഴ: മരങ്ങൾ ലേലം ചെയ്യുന്നു

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് പാതയായി നവീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഉൾപ്പെടുന്ന റോഡിന്റെ വശത്തുള്ള 787 മരങ്ങൾ ലേലം ചെയ്യുന്നു. ജൂൺ ഒന്നിന് വൈകിട്ട് അഞ്ചു വരെ ക്വട്ടേഷൻ സ്വീകരിക്കും. ജൂൺ രണ്ടിന് രാവിലെ 10.30ന് ക്വട്ടേഷൻ തുറക്കും. …

ആലപ്പുഴ: മരങ്ങൾ ലേലം ചെയ്യുന്നു Read More

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പരിഗണിച്ച് സിബിഎസ്ഇ

ന്യൂഡൽഹി: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സിബിഎസ്ഇ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ 14/05/21 വെളളിയാഴ്ച അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് …

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പരിഗണിച്ച് സിബിഎസ്ഇ Read More

14 വർഷത്തിന് ശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ.ടി.ജലീൽ

* കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി തിരുവനന്തപുരം: 14 വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി.ജലീൽ ചരിത്ര ക്ലാസ്സെടുത്ത് സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് ആരംഭമായി. കോവിഡ് പശ്ചാത്തലത്തിൽ കലാലയങ്ങൾ തുറന്നു ക്ലാസുകൾ ആരംഭിക്കാനാവാത്ത സാഹചര്യത്തിലാണ് കോളേജുകളിൽ …

14 വർഷത്തിന് ശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ.ടി.ജലീൽ Read More