റിപ്പോര്‍ട്ട്
മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടി യുവാവ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
August 7, 2025
കൊച്ചി | കൊച്ചിയിൽ മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് മെട്രോ ട്രാക്കിൽ കയറി റോഡിലേക്ക് ചാടി ആത്യമഹത്യ നടത്തിയത്. തൃപ്പൂണിത്തുറയ്ക്കും കടവന്ത്രക്കുമിടയിൽ ഓഗസ്റ്റ് 7ന് ഉച്ചയോടെയാണ് സംഭവം. അപകടത്തെ...
Read full story



