ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ജൂലൈ 10 വ്യാഴാഴ്ച രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. …

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം Read More

മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോണ്‍ കച്ചിറമറ്റത്തിന്

കണ്ണൂർ: ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോണ്‍ കച്ചിറമറ്റത്തിന്. പിഴകില്‍ കച്ചിറമറ്റം ഭവനത്തില്‍ ജൂലൈ10ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന യോഗത്തില്‍ തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി അവാർഡ് സമ്മാനിക്കും. സഭയ്ക്കും സമൂഹത്തിനും …

മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോണ്‍ കച്ചിറമറ്റത്തിന് Read More

തീറ്റപ്പുല്‍ കൃഷി പദ്ധതി

ആലപ്പുഴ: 20 സെന്‍റിനു മുകളില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് സബ്‌സിഡി നല്‍കുന്ന പദ്ധതിയിലേക്ക്  ക്ഷീരവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 നകം  ksheerasree.kerala.gov.in എന്ന് വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ നൽകണം . കൂടുതൽ വിവരങ്ങള്‍  ക്ഷീരവികസന യൂണിറ്റ് …

തീറ്റപ്പുല്‍ കൃഷി പദ്ധതി Read More

കാലവർഷം 08/07/21 വ്യാഴാഴ്ചയോടെ ശക്തിപ്രാപിക്കും; കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം 08/07/21 വ്യാഴാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ദിവസങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ജൂലായ് പത്തിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ 10/07/21 ശനിയാഴ്ച ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. …

കാലവർഷം 08/07/21 വ്യാഴാഴ്ചയോടെ ശക്തിപ്രാപിക്കും; കനത്ത മഴയ്ക്ക് സാധ്യത Read More

കാസർഗോഡ്: ഡയാലിസ് സൗകര്യം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം

കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിൽ ഡയാലിസിസ് സൗകര്യം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 10നകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണമെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അറിയിച്ചു. അപേക്ഷാ ഫോം കാറഡുക്ക …

കാസർഗോഡ്: ഡയാലിസ് സൗകര്യം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം Read More

കൊല്ലം: അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ താത്കാലിക നിയമനം

കൊല്ലം: ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ട്രേറ്റില്‍ നിലവില്‍ ഒഴിവുള്ള ഏഴ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എ/ബി.എസ്.സി/ബി.കോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ …

കൊല്ലം: അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ താത്കാലിക നിയമനം Read More

ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍; ജൂലൈ പത്ത് വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെന്റ് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 167 ഒഴിവാണുള്ളത്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ജൂലൈ പത്ത് വരെയാണ് അപേക്ഷിക്കാനുള്ള അവസരം. 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. …

ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍; ജൂലൈ പത്ത് വരെ അപേക്ഷിക്കാം Read More