തീറ്റപ്പുല്‍ കൃഷി പദ്ധതി

ആലപ്പുഴ: 20 സെന്‍റിനു മുകളില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് സബ്‌സിഡി നല്‍കുന്ന പദ്ധതിയിലേക്ക്  ക്ഷീരവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 നകം  ksheerasree.kerala.gov.in എന്ന് വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ നൽകണം . കൂടുതൽ വിവരങ്ങള്‍  ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ ലഭ്യമാണ്.

Share
അഭിപ്രായം എഴുതാം