താനൂർ ബോട്ടപകടം : 2023 മെയ് 10ന് ചേരുന്ന മന്ത്രിസഭാ യോഗം ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ തീരുമാനിച്ചേക്കും

May 10, 2023

തിരുവനന്തപുരം : താനൂർ ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ 2023 മെയ് 10 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. അന്വേഷണ വിഷയങ്ങളും മാർഗനിർദേശങ്ങളും യോ​ഗത്തിൽ നിശ്ചയിക്കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിക്കാനാണ് സാധ്യത. അപകടസ്ഥലം സന്ദർശിച്ച ശേഷം …

സ്വര്‍ണക്കടത്ത് കേസ്; ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ ഇ.ഡി

June 25, 2021

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച ,സര്‍ക്കാരിന്റെ നടപടിക്കെതിരെ ഇ.ഡി ഹൈക്കോടതിയില്‍. കമ്മിഷന്‍ നിയമനം അസാധുവാക്കണമെന്ന് ഇഡി 24/06/21 വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി …