
സെയ്ദാബാദ് (തെലുങ്കാന) : തെലുങ്കാനയിൽ സെയ്ദാബാദിലെ ഡി മനോജ് കുമാർ (33) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. തെലുങ്കാനയിൽ ആദ്യമായാണ് കൊറോണ ബാധിച്ച ഒരു മാധ്യമപ്രവർത്തകൻ മരിക്കുന്നത്. തെലുങ്കാന ന്യൂസ് ചാനൽ ക്രൈം റിപ്പോർട്ടർ ആണ് ഡി മനോജ്,...
Read full story


