മുന്‍ കായികതാരം ടെറസില്‍ നിന്നു വീണു മരിച്ചു

May 7, 2020

തിരുവനന്തപുരം: കായികതാരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസിന്റെ ഭര്‍ത്താവ് ജോണ്‍ സെല്‍വന്‍ (67) ടെറസില്‍നിന്ന് വീണ് മരിച്ചു. ബുധനാഴ്ച (06യ05യ2020) വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുമല വേട്ടമുക്ക് കട്ടച്ചല്‍ റോഡ് പേരിയാര്‍ ലൈന്‍ …