ഷീ ജിൻപിം​ഗുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

August 25, 2023

ജൊഹന്നാസ്ബെർഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിം​ഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. കൂടിക്കാഴ്ച സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ചർച്ചയിൽ അതിർത്തി വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. കൂടാതെ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. അതിർത്തിയിൽ നിന്നും ഘട്ടംഘട്ടമായി പിൻമാറാൻ നിർദ്ദേശം …