ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് മെയ് 18 ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരം വ്യക്തമാക്കുന്നത്. . കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്...
Read full storyTag: jo biden
റിപ്പോര്‍ട്ട്
ഗാസ-ഇസ്രായേൽ : വെടിനിര്‍ത്തല്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്
By ന്യൂസ് ഡെസ്ക്
•
January 11, 2025
വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വൈകാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ഇതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വെടിനിര്‍ത്തല്‍ ~ബന്ദി മോചന കരാര്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് കൈമാറുമെന്നും അദ്ദേഹം...
Read full storyറിപ്പോര്‍ട്ട്
പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
By ന്യൂസ് ഡെസ്ക്
•
September 23, 2024
. ന്യൂയോര്‍ക്ക് : പ്രവാസികളാണ് രാജ്യത്തിന്റെ മുഖമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അതുകൊണ്ടാണ് അവരെ രാഷ്ട്രദൂതര്‍ എന്ന് വിളിക്കുന്നതെന്നും മോദി പറഞ്ഞു. "നിങ്ങളുടെ സ്നേഹമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. നിങ്ങള്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍...
Read full storyറിപ്പോര്‍ട്ട്
പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം സെപ്തംബര്‍ 21 മുതല്‍
By ന്യൂസ് ഡെസ്ക്
•
September 20, 2024
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം സെപ്തംര്‍ 21 ന് ആരംഭിക്കും. ക്വാഡ് ഉച്ചകോടി, യുഎന്‍ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയിന് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ചര്‍ച്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. അമേരിക്കന്‍...
Read full story
റിപ്പോര്‍ട്ട്
നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തരംഗമാക്കാന്‍ ബൈഡന് ഭരണകൂടം
By ന്യൂസ് ഡെസ്ക്
•
June 20, 2023
ന്യൂഡല്‍ഹി: യു.എസിലെ ജോ ബൈഡന് ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്കുന്ന ഔദ്യോഗിക വരവേല്‍പ്പ് അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കു പ്രാധാന്യമേറുന്നതിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു. ഏറ്റവുമടുത്ത രാഷ്ട്രത്തലവന്മാര്ക്കായി മാത്രം നീക്കിവച്ചിട്ടുള്ള പ്രത്യേക ആദരവാണ് യു.എസ്. മോദിക്കു നല്‍കുന്നത്. ഇതോടൊപ്പം ഇന്ത്യന്‍ സമൂഹം യു.എസ്....
Read full story
സ്പെഷ്യൽ റിപ്പോര്‍ട്ട്
ആരാണ് ജോ ബൈഡന്റെ ആഭ്യന്തര ഉപദേഷ്ടാവായ ഇന്ത്യക്കാരി നീര ടന്ഡന്
By ശ്രുതി ലാൽ
•
May 6, 2023
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അസിസ്റ്റന്റായും ആഭ്യന്തര നയ ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ നീര ടന്ഡന്. നിലവില്‍ പ്രസിഡന്റ് ബൈഡന്റെ സീനിയര്‍ അഡൈ്വസറായും സ്റ്റാഫ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്ന നീര ടന്‍ഡനെ മുന്‍ അംബാസഡര്‍ സൂസന് റൈസിന്റെ ഒഴിവിലേക്കാണ് നിയമിക്കുന്നത്. ഇതോടെ...
Read full story


