രോമാഞ്ചത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി.

August 2, 2023

‘രോമാഞ്ചം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവനുംഅസിസ്റ്റന്റ് ഡയറക്ടറായ ഷിഫിന ബബിൻ പക്കറും വിവാഹിതരായി.രോമാഞ്ചം’ സിനിമയിലും ജിത്തുവിന്റെ അസിസ്റ്റന്റായിരുന്നു ഷിഫിന. സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ചിത്രമാണ് ‘രോമാഞ്ചം’. ഹൊറര്‍- കോമഡി പശ്ചാത്തലത്തിലുള്ള ചിത്രം തിയേറ്ററുകളില്‍ തീര്‍ത്ത …