റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; ഒരാള്‍ എക്‌സൈസ് പിടിയില്‍

വര്‍ക്കല: റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ ഒരാളെ കൊട്ടാരക്കര എക്‌സൈസ് സംഘം പിടികൂടി. എംസി റോഡില്‍ നടന്ന വാഹനപരിശോധനയിലാണ് വര്‍ക്കല സ്വദേശി പിടിയിലായത്. അയാളില്‍ നിന്ന് 2.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വര്‍ക്കല പുതുവ സ്വദേശി ജിനുവാണ് അറസ്റ്റിലായത്. …

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; ഒരാള്‍ എക്‌സൈസ് പിടിയില്‍ Read More

വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി

കൊച്ചി : വാടകയ്‌ക്കെടുത്ത വാഹനങ്ങൾ വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി. പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ നജീബ്, കടവന്ത്ര സ്വദേശി ജിനു, സജാത് എന്നിവരാണ് അറസ്റ്റിലായത്. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ കെ എം ജിജി മോൻ, കളമശ്ശേരി സി ഐ …

വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി Read More

പിതാവിന്റെ കണ്‍മുമ്പില്‍ ആണ്‍മക്കള്‍ക്ക് കുത്തേറ്റു; ഒരാള്‍ മരിച്ചു

പീരുമേട്: വാക്കുതര്‍ക്കം കൈയാങ്കളിയായി മാറുകയും പിതാവിന്റെ കണ്‍മുന്നില്‍ മക്കള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. ഒരാള്‍ മരിച്ചു. മ്ലാമല ലാഡ്രം പുതുവയലില്‍ മുളങ്ങാശ്ശേരിയില്‍ തോമസിന്റെ മകന്‍ ജിനു(22)വാണ് മരിച്ചത്. സഹോദരന്‍ സിബിച്ചനെ (22) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് …

പിതാവിന്റെ കണ്‍മുമ്പില്‍ ആണ്‍മക്കള്‍ക്ക് കുത്തേറ്റു; ഒരാള്‍ മരിച്ചു Read More