
Tag: jidda



ഉംറ തീർഥാടകയ്ക്ക് ഹൃദയാഘാതം : വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
റിയാദ്: ഉംറ നിർവഹിച്ച ശേഷം സ്‍പൈസ് ജറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീർഥാടകയ്ക്ക് ഹൃദായാഘാതം. വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം എടയൂർ നോർത്ത് ആദികരിപ്പാടി മവണ്ടിയൂർ മൂന്നാം കുഴിയിൽ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55) ആണ് …



ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; ഈജിപ്ഷ്യന്‍ പൗരൻ കസ്റ്റഡിയിൽ
മലപ്പുറം: ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശിയായ സൂപ്പി ബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45) ആണ് കൊല്ലപ്പെട്ടത്. ജിദ്ദയിലെ അല്‍ സാമിര്‍ ഡിസ്ട്രിക്കറ്റിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഈജിപ്ഷ്യന്‍ പൗരനെ കസ്റ്റഡിയിലെടുത്തു. സമയമായിട്ടും …


സൗദിയില്‍ വേതനം ഇനി മണിക്കൂര്‍ അടിസ്ഥാനത്തില്‍
ജിദ്ദ: സൗദി അടിമുടി മാറുകയാണ്. ഇനി സ്വകാര്യമേഖലയില്‍ വേതനം മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും കണക്കുകൂട്ടുക. ലക്ഷ്യം ഒന്നുമാത്രം. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരത്തില്‍ മാറ്റം കൊണ്ടുവരുന്നത്. വിദേശികള്‍ക്കു ലഭിക്കുന്നതിലും കൂടുതല്‍ പ്രതിഫലം സ്വദേശികള്‍ക്ക് കിട്ടുകയെന്നതും ഇതിന്റെ …

