പത്തനംതിട്ട റെഡ് ഈസ് ബ്ലഡ് കേരളയുടെ ജീവാമൃതം പ്ലാസ്മ ഡൊണേഷന്‍ ഡ്രൈവ് കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

August 26, 2020

പത്തനംതിട്ട : റെഡ് ഈസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്റര്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ജീവാമൃതം പ്ലാസ്മ ഡൊണേഷന്‍ ഡ്രൈവ് കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പത്തനംതിട്ട ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ എം.എസ്. സുനിതയ്ക്ക് ക്യാമ്പയിന്‍ പോസ്റ്റര്‍ കൈമാറി …