
മുംബൈ: ബോളിവുഡിന്റെമുന്‍നിര നായികമാരായ ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ജീ ലെ സാറാ' ഈ വര്‍ഷം അവസനത്തോടെ തിയേറ്ററിലെത്തും. റീമ കഗ്തി ഒരഭിമുഖത്തിലൂടെ അറിയിച്ചത്. സോയ അക്തര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരോടൊപ്പം ചിത്രത്തിന്റെ രചന...
Read full story


