ജെസിബി മോഷ്ടിച്ച് കടത്താൻ ശ്രമം: അഞ്ചംഗ സംഘം പിടിയിൽ

July 18, 2023

തൊടുപുഴ: തൊടുപുഴയിൽ നിന്നും ജെസിബി മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. ഉടമയുടെ പരാതിയിൽ വാളയാറിൽ നിന്നാണ് മുട്ടം പൊലീസ് ജെസിബിയും പ്രതികളെയും കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെത്തിച്ച് പൊളിച്ചു വിൽക്കുന്നവർക്ക് നൽകുകയായിരുന്ന ലക്ഷ്യമെന്ന് പ്രതികൾ മൊഴി നൽകി. 2023 ജൂലൈ …