ഗര്‍ഭിണിയായ മലയാളിയുവതി സൗദി അറേബ്യയില്‍ അന്തരിച്ചു
റിയാദ്: ഗര്‍ഭിണിയായ മലയാളിയുവതി സൗദി അറേബ്യയില്‍ അന്തരിച്ചു. തിരൂരങ്ങാടി കുണ്ടൂര്‍ അനസ് ഉള്ളക്കംതയ്യിലിന്റെ ഭാര്യ ജാസിറ(27)യാണ് ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുമാസം ഗര്‍ഭിണിയായ ഇവര്‍ നാട്ടിലേക്കു മടങ്ങാന്‍ എംബസിയില്‍ പേര് …
ഗര്‍ഭിണിയായ മലയാളിയുവതി സൗദി അറേബ്യയില്‍ അന്തരിച്ചു Read More