ആസിയാന്‍ ഉച്ചകോടി:മോദി ഇന്തോനേഷ്യയില്‍

September 7, 2023

ജക്കാര്‍ത്ത: ആസിയാന്‍ -ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്‍ഡോനേഷ്യയില്‍. ഇത് ഇരുപതാമത് ആസിയാന്‍ യോഗമാണ് ചേരുന്നത്. ഇന്നുതന്നെ നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ആസിയാന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര സുരക്ഷാ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ യോഗത്തില്‍ ചര്‍ച്ച നടക്കും. …